നരേന്ദ്ര മോദി ചന്ദ്രനിൽ പോകാൻ തയാറെടുക്കുന്നതായി രഹസ്യ റിപ്പോർട്ട് ....
ഇനിയുള്ള മൂന്നു മാസങ്ങൾ കൊണ്ട് ബാക്കിയുള്ള ലോക രാജ്യങ്ങൾ മുഴുവൻ സഞ്ചരിച്ചു തീർത്ത ശേഷം അടുത്ത ജനുവരിയിൽ നരേന്ദ്ര മോദി ചന്ദ്രൻ യാത്രക്കു തയാറെടുക്കുന്നതായി രഹസ്യ റിപ്പോർട്ട് ....
മേക്ക് ഇൻ പരിപാടിയിലൂടെ ചന്ദ്രനിൽ പോകാനുള്ള വാഹനം ഇന്ത്യയിൽ നിർമ്മിക്കും , ഇതിനായി വിദേശത്തുനിന്നും നിക്ഷേപങ്ങൾ സ്വികരിക്കും .... അടുത്ത നാല് വർഷത്തിനുള്ളിൽ .... പൂർണ്ണ ഡിജിറ്റൽ ഇന്ത്യ ആക്കുന്നതിനു... ഇന്ത്യ സ്വന്തമായി ചന്ദ്രനിൽ ഡിജിറ്റൽ മാർക്കെറ്റിംഗ് തുടക്കം കുറിക്കും എന്ന് ആരും വെളുപ്പെടുതാത്ത റിപ്പോർട്ടിൽ പറയുന്നു ....
യാത്രകളിൽ ഇനി ഒരു ലോക നേതാവിനും തകർക്കാൻ പറ്റാത്ത ലോക റെക്കോർഡ് സ്ഥാപിക്കുക എന്നതാണ് തന്റെ ലഷ്യം എന്നും നരേന്ദ്ര മോദി ഒരു സ്വകാര്യ പ്രസംഗത്തിൽ പറഞ്ഞതായി പറയപ്പെടുന്നു
ലോകത്തിലാദ്യമായി ആണ് ഒരു പ്രധാന മന്ത്രി ചന്ദ്രൻ യാത്രയ്ക്ക് തയാറെടുക്കുന്നത് എന്ന ബഹുമതിയും ഇതിനകം അദ്ദേഹം നേടിക്കഴിഞ്ഞു ..... ചന്ദ്രൻ യാത്രക്ക് ശേഷം മറ്റു ഗ്രഹങ്ങളിലേക്കും യാത്ര ചെയ്യാൻ പരിപാടിയുണ്ട്ത്രേ ...
ജയ് മോദി , ജയ് ഭാരത്

No comments:
Post a Comment