യെവനാണ് പുലി....ബുള്ളറ്റില്‍ വന്ന പുലി !
ചെയ്തത് അത്ര വലിയ സംഭവം
ഒന്നും അല്ലെങ്കിലും, ഇവന്‍റെ ധീരതയെ അഭിനന്ദിക്കുന്നു. ആള് കൂടിയാല്‍
പാമ്പ് ചാകില്ല എന്ന് കേട്ടിട്ടില്ലേ....അതാണ് സംഭവം. ഒന്ന് കണ്ടു നോക്കു.
(നമ്മുടെ വാവ സുരേഷുമായി താരതമ്യം ചെയരുത് കേട്ടോ)
No comments:
Post a Comment